യൂത്ത് ഇന്ത്യ കാമ്പയിൻ

ജിദ്ദ:‘പ്രചോദനമാണ് റസൂല്ലുലാഹ്’ എന്ന കാമ്പയി​​​െൻറ ഭാഗമായി യൂത്ത് ഇന്ത്യ സബഈൻ ക്ലസ്​റ്റർ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. അബ്​ദുൽ ഷുക്കൂർ അലി വിഷയം അവതരിപ്പിച്ചു. പ്രസിഡൻറ് സാബിഖ് അധ്യക്ഷത വഹിച്ചു. ഫാഹിദ് ബഷീർ ഖിറാഅത്ത് നടത്തി. ഇർഷാദ് കോടപന നന്ദി പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.