തനിമ മക്ക കേരളപ്പിറവി ദിനാഘോഷം

മക്ക: ‘നവകേരള നിർമിതിക്കായി കോർത്ത കയ്യഴിയാതെ’ കാമ്പയി​​െൻറ ഭാഗമായി തനിമ മക്ക കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും പ​െങ്കടുത്ത കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്രരചന, കളറിംഗ്, കഥ രചന, കവിത രചന തുടങ്ങിയവയുണ്ടായിരുന്നു.സമാപന ചടങ്ങിൽ ആർടിസ്​റ്റ്​ ഷംസു കൊണ്ടോട്ടി മുഖ്യാതിഥിയായി. തനിമ മക്ക പ്രസിഡൻറ് അബ്്ദുൽ ഹക്കീം ആലപ്പുഴ അധ്യക്ഷത വഹിച്ചു. ഇഖ്​ബാൽ കൊണ്ടോട്ടി ആശംസ നേർന്നു. അനീസുൽ ഇസ്​ലാം, ഫായിസ് കുറ്റിപ്പുറം, റഫീഖ് ബദ്ർ, മുനീർ വേങ്ങര, അൻഷാദ് കൊണ്ടോട്ടി, മുന അനീസ് എന്നിവർ നേതൃത്വം നൽകി. ഹനിയ അനീസ് ഖിറാഅത്ത് നടത്തി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.