മലപ്പുറം ഒ.െഎ.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ: മലപ്പുറം മുനിസിപ്പല്‍ ഒ.ഐ.സി.സി ജിദ്ദ നാഷനല്‍ ഹോസ്പിറ്റലുമായി സഹകരിച്ച്​ ഇന്ദിരാഗാന്ധിയുടെ രക്​ത സാക്ഷി ദിനത്തോടനുബന്ധിച്ച്​ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എ.പി കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്തു. യു.എം ഹുസൈന്‍ അധ്യക്ഷത വഹിച്ചു.
അബ്ബാസ് ചെമ്പന്‍, അബ്്ദുല്‍ മജീദ് നഹ, സി.എം അഹമ്മദ്‌, ഹക്കീം പാറക്കല്‍, സക്കീർ അലി കണ്ണേത്ത്‌, അബ്്ദുൽ ലത്തീഫ്‌ എന്നിവർ ആശംസ നേര്‍ന്നു.

ജിദ്ദ നാഷനല്‍ ഹോസ്പിറ്റലിലെ ഡോ. വായിൽ അമീൻ, നഴ്്സുമാരായ സുഫൈജ, ആമിന അബ്്ദുൽ ഖാദർ, അഷ്റഫ് പട്ടത്തില്‍ തുടങ്ങിയവർ ക്യാമ്പ്​ നയിച്ചു. നജീബ്‌ കൊന്നോല, സി പി സബീർ അലി എന്നിവർ നേതൃത്വം നല്‍കി. ചടങ്ങിൽ കുഞ്ഞാന്‍ പൂക്കാട്ടില്‍ സ്വാഗതവും കമാല്‍ കളപ്പാടന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.