???????????? ???????????? ??????????? ???????? ??????? ??????????? ????????? ??? ?????????? ???????????? ??????????

അമേരിക്കയിലെ ഇവാഞ്ചലിക്കൽ ക്രിസ്​ത്യൻ നേതാക്കൾ കിരീടാവകാശിയുമായി കുടിക്കാഴ്​ച നടത്തി

ജിദ്ദ​: അമേരിക്കയിലെ ഇവാഞ്ചലിക്കൽ ക്രിസ്​ത്യൻ നേതാക്കൾ റിയാദിൽ. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായി നേതാക്കൾ കൂടിക്കാഴച നടത്തി. മേഖലയിലെ പര്യടനത്തി​​െൻറ ഭാഗമാണ്​ നേതാക്കളുടെ സന്ദർശനമെന്ന്​ സൗദി വാർത്താ ഏജൻസി അറിയിച്ചു. വ്യത്യസ്​ത ആശയ ധാരകളുടെ സഹവർതിത്വം, സഹിഷ്​ണുത, തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ യോജിച്ച പ്രവർത്തനം എന്നിവ ചർച്ചയായി. അമേരിക്കയിലെ സൗദി അംബാസഡർ അമീർ ഖാലിദ്​ ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ്​, മുസ്​ലീം വേൾഡ്​ ലീഗ്​ സെക്രട്ടറി ജനറൽ, മുഹമ്മദ്​ അൽ ഇൗസ, വിദേശകാര്യമന്ത്രി ആദിൽ ജുബൈർ എന്നിവരും കൂടിക്കാഴ്​ചയിൽ പ​െങ്കടുത്തു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.