മഹായിലിൽ കെ.എം.സി.സി സാമൂഹ്യ സുരക്ഷാപദ്ധതിക്ക് തുടക്കമായി

മഹായിൽ: കെ. എം. സി.സി സാമൂഹ്യ സുരക്ഷാപദ്ധതിക്ക് മഹായിലിൽ തുടക്കമായി. സലിം മൗലവിക്ക് അംഗത്വം നൽകി ചെയർമാൻ റഷീദ് കൊടക്കാട് ഉദ്ഘാടനം ചെയ്തു. ഉസ്മാൻ കാവന്നൂർ,നസുറു തൃശൂർ എന്നിവർ സംസാരിച്ചു. പ്രസിഡൻറ്​ വി.പി മൊയ്തീൻ കുട്ടി ചേറൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്​ദു മുട്ടുച്ചിറ സ്വാഗതവും അബ്​ദുൽ അസീസ് അൻവരി നന്ദിയും പറഞ്ഞു. പദ്ധതിയിൽ അംഗമാകാൻ നസുറു തൃശൂർ - 0558899524 , ഉസ്മാൻ കാവനൂർ - 0502334607 , അബ്​ദു മുട്ടിച്ചിറ - 0502586475 എന്നിവരുമായി ബന്ധപ്പെടാം.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.