നവോദയ മക്ക ഏരിയ ജർവൽ യൂണിറ്റ് സമ്മേളനം

ജിദ്ദ: ജിദ്ദ നവോദയ മക്ക ഏരിയ ജർവൽ യൂണിറ്റ് സമ്മേളനം ട്രഷറർ ബഷീർ നിലമ്പൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അൻവർ ഖാലിദ് മൂപ്പൻ, രക്ഷാധികാരി ഷിഹാബുദ്ദീൻ എണ്ണപ്പാടം, പ്രസിഡൻറ് മൊയ്തീൻകോയ, റഷീദ് ഒലവക്കോട്, അസീസ് വേങ്ങര എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റ് പ്രസിഡൻറായി അബ്്ദുൽ നാസർ പാട്ടാമ്പിയെയും, സെക്രട്ടറിയായി ജലീൽ കൊടിയത്തൂരിനെയും, ട്രഷററായി മുഹമ്മദ് സാലിഹിനെയും 13 അംഗ എക്സിക്യൂട്ടീവിനേയും സമ്മേളനം തെരഞ്ഞെടുത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.