കോഴിക്കോട്​ സ്വദേശിനി മദീനയിൽ മരിച്ചു

മദീന: കോഴിക്കോട് ഒളവണ്ണ സ്വദേശിനി കണ്ടംതൊടി ആയിഷ മുഹമ്മദ് (75)  മദീനയിൽ നിര്യാതയായി. ഉംറ കഴിഞ്ഞ് മദീന സന്ദർശനത്തിനെത്തിയതായിരുന്നു. മകൾ ഖദീജ, മരുമകൻ ഇബ്രാഹിം എന്നിവർ കൂടെയുണ്ടായിരുന്നു. മറ്റ് മക്കൾ: ഹമീദ്, അസീസ്, സലീം, കുഞ്ഞിക്കോയ, ഖദീജ, ഹാജറ. മൃതദേഹം ജന്നത്തുൽ ബഖിയയിൽ ഖബറടക്കി.

Tags:    
News Summary - saudi obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.