മലപ്പുറം സ്വദേശി ജുബൈലിൽ മരിച്ചു 

ജുബൈൽ: മലപ്പുറം അരക്കുപറമ്പ് പുത്തൂർ പുലാപ്പ മഹല്ലിലെ പരേതനായ മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ മകൻ കൊങ്ങത്ത് അഷ്റഫ് ദാരിമി (44) ഹൃദയാഘാതത്തെ തുടർന്ന്  ജുബൈലിൽ മരിച്ചു. അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഭാര്യ: താഴെക്കോട് കാപ്പു മുഖത്തെ വെങ്ങാടൻ സൈഫുന്നീസ. മക്കൾ: മുഹമ്മദ് തസ്ലീം, മുഹമ്മദ് ഫായിസ്, മുഹമ്മദ് സാലിം.
 

Tags:    
News Summary - saudi obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.