മലയാളി യുവാവ്​ മദീനയിൽ മരിച്ചു

മദീന: മലപ്പുറം കരുവാരക്കുണ്ട് കൽക്കുണ്ട് സ്വദേശി ഒാട്ടുപ്പാറ സിദ്ദീഖ് (37) മദീനയിൽ നിര്യാതനായി.ഏഴ് വർഷമായി മദീനയിൽ സ്വകാര്യകമ്പനിയിൽ ജീവനക്കാരനാണ്. 
ജോലിക്കിടയിൽ തളർന്ന് വീണതിനെ തുടർന്ന്  അൽസഹറ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം. 
ഒട്ടുപാറ മുഹമ്മദി​െൻറയും ഖദീജയുടെയും മകനാണ്. ഭാര്യ: ഫെബിന. മക്കൾ: ബിൻസ, ദിഷാർ. സഹോദരി:ഖമറുന്നിസ. മൃതദേഹം ജന്നത്തുൽ ബഖിയയിൽ ഖബറടക്കും. 

Tags:    
News Summary - saudi obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.