മെഡിക്കൽ ക്യാമ്പ്​ ശ്രദ്ധേയമായി

ദോഹ: ഖത്തർ വെളിയ​േങ്കാട്​ മഹല്ല്​ റിലീഫ്​ കമ്മിറ്റിയും നസീം അൽ റബീഹ്​ മെഡിക്കൽ സ​െൻററും സംയുക്​തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്​ ജന പങ്കാളിത്തംകൊണ്ട്​ ശ്രദ്ധേയമായി. വെള്ളിയാഴ്​ച വൈകുന്നേരം ആരംഭിച്ച ക്യാമ്പിൽ കുടുംബങ്ങളടക്കം നിരവധിപേർ പ​െങ്കടുത്തു. ക്യാമ്പ്​ ഉദ്​ഘാടനം ഇന്ത്യൻ ഡോക്​ടേഴ്​സ്​ അസോസിയേഷൻ ഖത്തർ ഘടകം സെക്രട്ടറി ഡോ. ബിജു, ഗഫൂർ നിർവഹിച്ചു. അക്​ബർ സ്വാഗതവും നിസാർ അഹമ്മദ്​ അധ്യക്ഷത വഹിച്ചു. കാളിയത്ത്​ മുസ്​തഫ, ഉസ്​മാൻ, ഫാറൂഖ്​ എ.പി എന്നിവർ സംസാരിച്ചു. ഡോ. ദീപക്​, ഡോ. ബദറുദ്ദീൻ എന്നിവർ രോഗികളെ പരിശോധിച്ചു. ​റസ്​ല റസാഖ്​ നന്ദി പറഞ്ഞു.

Tags:    
News Summary - saudi medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.