ബ്രിക്സ് ഉച്ചകോടിക്കിടെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും
ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ
അന്റോണിയോ ഗുട്ടെറസും തമ്മിൽ കണ്ടപ്പോൾ
Posted On
date_range Updated On
date_range സൗദി വിദേശകാര്യ മന്ത്രി-ഫലസ്തീൻ പ്രസിഡൻറ് കൂടിക്കാഴ്ച
റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി. കസാനിൽ ബ്രിക്സ് പ്ലസ് 2024 ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ഗസ്സയിലെ സംഭവവികാസങ്ങൾ, സുരക്ഷ, മാനുഷിക പ്രത്യാഘാതങ്ങൾ, ദുരിതാശ്വാസത്തിനും പ്രശ്നപരിഹാരത്തിനും നടത്തുന്ന ശ്രമങ്ങൾ എന്നിവ ചർച്ച ചെയ്തു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും സൗദി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.