????????? ????? ??????? ???????????? ????? ???????

560 സൈനികർ പരിശീലനം പൂർത്തിയാക്കി

ജിദ്ദ: ജിദ്ദയിലെ സൈനിക പരിശീലന കേ​ന്ദ്രത്തിൽ നിന്ന്​ പരിശീലനം പൂർത്തിയാക്കിയ 560 ​ൈസനികർ കഴിഞ്ഞദിവസം പുറത്തിറങ്ങി. ഫോഴ്​സസ്​ ട്രെയിനിങ്​ സ​െൻററിൽ ഇവരുടെ വിപുലമായ പ്രകടനം സംഘടിപ്പിച്ചു. സ്​പെഷൽ എമർജൻസി ​േഫാഴ്​സ്​ കമാൻഡർ ലെഫ്​. ജനറൽ ഖാലിദ്​ അൽ ഹാർബി പ്രകടനം നിരീക്ഷിക്കാനെത്തിയിരുന്നു. മികച്ച പരിശീലനം ആണ്​ ഇവർക്ക്​ ലഭിച്ചതെന്നും ഏതുപ്രതിസന്ധി ഘട്ടവും നേരിടാൻ പ്രാപ്​തരാണെന്നും പരിശീലനത്തിന്​ മേൽനോട്ടം വഹിച്ച സെക്യൂരിറ്റി ഫോഴ്​സസ്​ കമാൻഡർ മേജർ ജന. സഅദ്​ അൽ ജാബിരി പറഞ്ഞു.  
Tags:    
News Summary - saudi force-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.