സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
Posted On
date_range Updated On
date_range റമദാനിലെ അവസാന ദിവസങ്ങൾ മസ്ജിദുൽ ഹറമിൽ ചെലവഴിക്കാൻ സൗദി കിരീടാവകാശി
മക്ക: റമദാൻ മാസത്തിന്റെ ബാക്കി ദിവസങ്ങൾ മസ്ജിദുൽ ഹറാമിൽ ചെലവഴിക്കാൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മക്കയിലെത്തി.
വെള്ളിയാഴ്ച രാവിലെയാണ് കിരീടാവകാശി ജിദ്ദയിൽനിന്ന് മക്കയിലെത്തിയത്.
ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ്, സ്റ്റേറ്റ് മന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, അമീർ സൽമാൻ ബിൻ തലാൽ ബിൻ സുൽത്താൻ ബിൻ സഊദ് എന്നിവർ കിരീടാവകാശിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.