ജംറക്കും അസീസിയക്കുമിടയിലെ നടപ്പാതയിൽ തണൽ വിരിക്കൽ

മക്ക: ജംറക്കും അസീസിയക്കുമിടയിലെ നടപ്പാതയിൽ തണൽ വിരിക്കൽ പദ്ധതി പുരോഗമിക്കുന്നു. 
മക്ക മേഖല വികസന അതോറിറ്റിക്ക് കീഴിലാണ് 1250 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലും നടപാത തണലേകുന്ന പദ്ധതി നടപ്പിലാക്കിവരുന്നത്. ഹജ്ജ് വേളയിൽ തീർഥാടകർക്ക് മികച്ച സൗകര്യമൊരുക്കുന്നതി​െൻറ ഭാഗമായാണിത്. 
ഇതോടെ തീർഥാടകർക്ക് അസീസിയയിൽ നിന്ന് ജംറയിലേക്കും തിരിച്ചുമുള്ള യാത്രകൾ ആശ്വാസകരമാകും.

Tags:    
News Summary - saudi city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.