Posted On
date_range Updated On
date_range കടയിൽ അക്രമം നടത്തിയ സൗദി പൗരനെ പിടികൂടി
റിയാദ്: സൗദി വടക്കൻ പ്രവിശ്യയായ അൽ ജൗഫിലെ സകാക്ക നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ വെച്ച് മറ്റൊരാളെ ആക്രമിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്തതായി അൽ ജൗഫ് പൊലീസ് അറിയിച്ചു. പ്രതി മറ്റൊരാളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.