Posted On
date_range Updated On
date_range ഖത്തറിനെ അഭിനന്ദിച്ച് സൗദി അറേബ്യ
റിയാദ്: 2023ലെ ഏഷ്യൻ ഫുട്ബാൾ കപ്പ് നേടിയതിൽ ഖത്തറിനെ അഭിനന്ദിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സന്ദേശമയച്ചു.
ടൂർണമെന്റ് സംഘടിപ്പിക്കുന്നതിലും കപ്പ് നേടുന്നതിലും വിജയംകൈവരിച്ച ഖത്തറിന് അഭിനന്ദനങ്ങൾ നേരുന്നതായി ഖത്തർ അമീർ ശൈഖ് തമീ ബിൻ ഹമദ് അൽതാനിക്ക് അയച്ച സന്ദേശത്തിൽ സൽമാൻ രാജാവും കിരീടാവകാശിയും പറഞ്ഞു.
ഖത്തർ ജനതക്ക് കൂടുതൽ നേട്ടങ്ങൾക്കും പുരോഗതിക്കും സമൃദ്ധിയുണ്ടാകെട്ടയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.