അബ്ദുൽ റഷാദ് കരുമാര, ശംസുദ്ദീൻ നെച്ചിക്കാട്ടിൽ,
നാഫി കുപ്പനത്ത്
Posted On
date_range Updated On
date_range റോയൽ എഫ്.സി ജിദ്ദക്ക് പുതിയ നേതൃത്വം
ജിദ്ദ: ജിദ്ദയിലെ പ്രമുഖ ഫുട്ബാൾ ക്ലബായ റോയൽ എഫ്.സിക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ റഷാദ് കരുമാര (പ്രസി.), ഹസീബ് പാട്ടുപാറ (വൈസ് പ്രസി.), ശംസുദ്ദീൻ നെച്ചികാട്ടിൽ (ജന. സെക്ര.), ശിഹാബുദ്ദീൻ പടിക്കത്തൊടിക (ജോ. സെക്ര.), നാഫി കുപ്പനത്ത് (ട്രഷ.), നസീൽ കല്ലിങ്ങൽ (കളക്ഷൻ കോഓഡിനേറ്റർ), അബ്ദുൽ മുഹൈമിൻ, മൻസൂർ ചെമ്പൻ, ഹാഷിം, അബ്ദുൽ റഊഫ് (ഉപദേശക സമിതി), അബ്ദുസലാം, മഹ്മൂദ്, റിയാസ്, റെനീഷ്, ഹഷിം മുസ്തഫ, ബ്രഷ്നവ്, അനീഷ്, റഥാ, ഡാനിഷ്, സഫീർ മോൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ. ജിദ്ദ ഹംദാനിയയിലെ വില്ലയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ കലാവിരുന്നും അരങ്ങേറി. റഊഫ് കരുമാര പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.