റി​യാ​ദ് ഐ.​സി.​എ​ഫ്​ ഉ​മ്മു​ൽ ഹ​മാം യൂ​നി​റ്റ്​

സ​മ്മേ​ള​ന​ത്ത​ൽ റി​യാ​ദ് സെ​ന്‍ട്ര​ൽ പ്ര​സി​ഡ​ൻ​റ്​

മു​ഹ​മ്മ​ദ് കു​ട്ടി സ​ഖാ​ഫി ഒ​ള​മ​തി​ൽ

മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

റി​യാ​ദ് ഐ.​സി.​എ​ഫ്​ ഉ​മ്മു​ൽ ഹ​മാം യൂ​നി​റ്റ്​ സ​മ്മേ​ള​നം

റി​യാ​ദ്: നേ​രി​െൻറ പ​ക്ഷം, നാ​ൽ​പ​താ​ണ്ടു​ക​ൾ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ.​സി.​എ​ഫ്​ റി​യാ​ദ് സെ​ൻ​ട്ര​ൽ റൂ​ബി ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഉ​മ്മു​ൽ​ഹ​മാം യൂ​നി​റ്റ്​ സ​മ്മേ​ള​ന​വും ഇ​ഫ്താ​ർ സം​ഗ​മ​വും ന​ട​ത്തി. ഹ​സ​ന​ലി ഫ്ലാ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സെ​ൻ​ട്ര​ൽ അ​ഡ്മി​ന്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല​ത്വീ​ഫ് തി​രു​വ​മ്പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘ചൂ​ഷ​ണ​മു​ക്ത പ്ര​വാ​സം’ എ​ന്ന വി​ഷ​യ​ത്തി​ൽ റി​യാ​ദ് സെ​ന്‍ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി സ​ഖാ​ഫി ഒ​ള​മ​തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി അ​ബ്ദു റ​ഷീ​ദ് വ​ളാ​ഞ്ചേ​രി സ്വാ​ഗ​ത​വും നൂ​റു​ദ്ധീ​ന്‍ നു​ജൂം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Riyadh ICF Ummual Hamam Unit Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.