റിയാദ് ഏരിയ ശാന്തി പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range റാസ്പ ഇഫ്താർ സംഗമം
റിയാദ്: റിയാദ് ഏരിയ ശാന്തി പ്രവാസി അസോസിയേഷൻ (റാസ്പ) ഇഫ്താർ സംഗമം സുൽത്താനയിലെ ഒലൈഷ പാർക്കിൽ നടത്തി. റിയാദിലെ ശാന്തി നിവാസികളായ കുടുംബങ്ങളടക്കം നിരവധിയാളുകൾ സംഗമത്തിൽ പങ്കെടുത്തു.
കുടുംബിനികൾ തയ്യാറാക്കിയ ഗൃഹാതുരത്വം നിറഞ്ഞ വിഭവസമൃദ്ധമായ ഭക്ഷണവിഭവങ്ങളാണ് ഇഫ്താറിൽ നൽകിയത്.
മുഖ്യ രക്ഷാധികാരികളായ ടി.പി. ബഷീർ, റഹ്മത്ത് കള്ളിയത്ത് തുടങ്ങിയവർ റമദാൻ സന്ദേശ പ്രസംഗം നടത്തി. ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ ജയ്സൽ, സഫ്വാൻ, റസാഖ് കള്ളിയിൽ, സുൽഫി, അഫ്നാൻ, അനീസ്, അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.