ഖത്തീഫിൽ ഏറ്റുമുട്ടൽ; പൊലീസുകാരൻ കൊല്ലപ്പെട്ടു

ദമ്മാം: കിഴക്കൻ സൗദിയിലെ ഖത്തീഫിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. മറ്റൊരു പൊലീസ്​ ഉദ്യോഗസ്​ഥന്​ പരിക്കേൽക്കുകയും ചെയ്​തു. ദമ്മാമിന്​ അടുത്ത്​ സൈഹാത്തിലാണ്​ സംഭവം. 
സൈഹാത്ത്​ ടൗണിന്​ സമീപത്തെ കൃഷിയിടത്തിലുള്ള തീവ്രവാദികളുടെ സ​േങ്കതം റെയ്​ഡ്​ ചെയ്യുന്നതിനിടെയാണ്​ വെടിവെപ്പുണ്ടായത്​. സംഭവത്തി​​െൻറ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

Tags:    
News Summary - qateef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.