സേഫ് വേ സാന്ത്വനം കൂട്ടായ്മ കലണ്ടർ പ്രകാശന ചടങ്ങ്
Posted On
date_range Updated On
date_range സേഫ് വേ സാന്ത്വനം കലണ്ടർ പ്രകാശനം
റിയാദ്: ഡ്രൈവേഴ്സ് കൂട്ടായ്മയായ സേഫ് വേ സാന്ത്വനം പുതുവർഷ കലണ്ടർ പുറത്തിറക്കി. റിയാദിലെ സ്വാദ് ഹോട്ടലിന്റെ പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഹനീഫ കാസർകോട് ആദ്യ കോപ്പി മെംബറായ സലാം പാനൂരിന് കൈമാറി സെക്രട്ടറി അഷറഫ് ബാലുശ്ശേരി, റഹീം വയനാട്, സലിം കൂടത്തായി, ജൈസൽ നന്മണ്ട, മുഹമ്മദ് അലി എഗരൂർ, മുജീബ് വയനാട്, അസ്ലം തലശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.