സൽമാൻ രാജാവ്
Posted On
date_range Updated On
date_range രാജ്യവാർഷിക ദിനത്തിൽ അഭിമാനം-സൽമാൻ രാജാവ്
റിയാദ്: സുരക്ഷ, നീതി, നിഷ്കളങ്കമായ വിശ്വാസം എന്നിവയിൽ അധിഷ്ഠിതമായി മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് സൗദി രാഷ്ട്രം സ്ഥാപിക്കപ്പെട്ടതിന്റെ വാർഷികദിനത്തിൽ അഭിമാനംകൊള്ളുന്നുവെന്ന് സൽമാൻ രാജാവ്.
ഒന്നാം സൗദി രാഷ്ട്രം മുതൽ രാജ്യത്തെ നയിച്ചവരും നിലവിലെ ഭരണാധികാരികളും
സൗദി സ്ഥാപകദിന സന്ദേശത്തിലാണ് രാജാവ് മനസ്സുതുറന്നത്. വിവിധ മേഖലകളിൽ നേതൃനിരയിലേക്ക് മുന്നേറുന്ന രാജ്യമാണ് സൗദി. അതിന്റെ നിലപാടിൽ മാറാതെ ഉറച്ചുനിൽക്കുന്നുവെന്നും എക്സ് അക്കൗണ്ടിലെ പോസ്റ്റിൽ സൽമാൻ രാജാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.