Posted On
date_range Updated On
date_range പ്രവാസി എഴുത്തുകാരി സബീന സാലിയുടെ പിതാവ് നിര്യാതനായി
റിയാദ്: പ്രവാസി എഴുത്തുകാരി സബീന എം സാലിയുടെ പിതാവ് എറണാകുളം വൈറ്റില ബിനുജാ മൻസിലിൽ മുഹമ്മദ് കുഞ്ഞ് (76) നിര്യാതനായി. കൊല്ലം ശാസ്താംകോട്ട കുമരൻചിറ പരേതനായ തെരിയിൽ അലിക്കുഞ്ഞിന്‍റെ മകനാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്നു. വൈറ്റില ജംങ്ഷനിലെ ഫാത്തിമ സ്സുഹറാ ജുമാ മസ്ജിദ് ഭാരവാഹിയാണ്.
ഭാര്യ: ഭരണിക്കാവ് കിണർവിള വടക്കേതിൽ കുടുംബാംഗം സുബൈദ. മറ്റു മക്കൾ: സാജിത, ബിനുജാ, ഷൈലജ. മരുമക്കൾ: മുഹമ്മദ് സാലി (റിയാദ്), അബ്ദുൽ ജലീൽ (എസ്.ജെ.മെഡിക്കൽസ്) അസീസ്, ഹുസൈൻ. കബറക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൊന്നുരുന്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.