Posted On
date_range Updated On
date_range എം.ജി.എസ് നാരായണന്റെ നിര്യാണത്തിൽ "പ്രവാസി വെൽഫെയർ'
ജിദ്ദ: പ്രമുഖ ചരിത്രകാരൻ എം.ജി.എസ് നാരായണന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ ജിദ്ദ മഹ്ജർ ഏരിയ എക്സിക്യൂട്ടീവ് അനുശോചനം രേഖപ്പെടുത്തി. തന്റെ ചരിത്ര പഠനത്തിൽ സത്യമാണെന്ന് ബോധ്യപ്പെട്ട കാര്യങ്ങൾ നിർഭയത്തോടെയും ആധികാരികമായും തുറന്ന് പറയാൻ ധൈര്യം കാണിച്ച പ്രമുഖനായ ചരിത്രകാരനായിരുന്നു എം.ജി.എസ് എന്ന് ഏരിയ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.