Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിനാഘോഷം
യാംബു: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റി ഈ മാസം 18 ന് പരിപാടി സംഘടിപ്പിക്കുന്നതായി സംഘാടകർ. വെള്ളിയാഴ്ച രാത്രി 7.30 ന് യാംബു ടൊയോട്ട ഹാളിൽ നടക്കുന്ന പരിപാടിയിൽ സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണം, സ്വാതന്ത്ര്യദിന ക്വിസ്, നിയാസ് യൂസുഫ് ആൻഡ് ടീം നടത്തുന്ന ഗാനസന്ധ്യ എന്നിവ നടക്കുമെന്ന് യാംബു മേഖല പ്രസിഡൻറ് സഫീൽ കടന്നമണ്ണ, യാംബു ഏരിയ പ്രസിഡൻറ് സുറൂർ തൃശൂർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.