പ്രതിവാര ക്ലാസ്​

യാമ്പു: പുതിയ ഹിജ്‌റ വർഷത്തെ പ്രാർഥനകൾ കൊണ്ടും, ആരാധനകളുടെ ചൈതന്യം കൊണ്ടും ധന്യമാക്കണമെന്ന്​ അബ്​ദുൽ അസീസ് സുല്ലമി.
ജിദ്ദ ഇന്ത്യൻ ഇസ്​ലാഹി സ​​െൻററിലെ പ്രതിവാര ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്​ലാഹി സ​​െൻറർ പ്രസിഡൻറ്​ അബ്ബാസ് ചെമ്പൻ അധ്യക്ഷനായിരുന്നു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും അമീൻ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

Tags:    
News Summary - prathiwara clas-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.