നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന പ്ര​ശാ​ന്തി​ന്​ കേ​ളി​യു​ടെ ഉ​പ​ഹാ​രം ഉ​മ്മു​ൽ ഹ​മാം യൂ​നി​റ്റ് സെ​ക്ര​ട്ട​റി ക​ലാം കൈ​മാ​റു​ന്നു 

പ്ര​ശാ​ന്തി​ന്‌ കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ ഇ. ​പ്ര​ശാ​ന്തി​ന്‌ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

10 വ​ർ​ഷ​മാ​യി ഉ​മ്മു​ൽ ഹ​മാം ഉ​റൂ​ബ സ​നാ​ഇ​യ്യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​ശാ​ന്ത് ക​ണ്ണൂ​ർ ആ​ന്തൂ​ർ ത​ളി​യി​ൽ സ്വ​ദേ​ശി​യാ​ണ്. യോ​ഗ​ത്തി​ൽ ഉ​മ്മു​ൽ ഹ​മാം സൗ​ത്ത് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ജോ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ദീ​പ് രാ​ജ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബി​ജു, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നൗ​ഫ​ൽ, സ​മ​ദ്, അ​ൻ​സാ​ർ, യൂ​നി​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ക്ബ​ർ, റോ​യി, ക​രീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ശാ​ന്തി​നു​ള്ള ഉ​പ​ഹാ​രം ബി​ജു, ക​ലാം എ​ന്നി​വ​ർ കൈ​മാ​റി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ക​ലാം സ്വാ​ഗ​ത​വും പ്ര​ശാ​ന്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.