പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് ക​മ്മി​റ്റി

ഇ​ഫ്താ​ർ വി​രു​ന്ന്

പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ഇ​ഫ്​​താ​ർ വി​രു​ന്ന്​

റി​യാ​ദ്: പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി സൗ​ഹൃ​ദ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. മ​ൻ​സൂ​റ​യി​ലെ ഇ​ന്ത്യ​ൻ ബ്രീ​സ് റെ​സ്​​റ്റോ​ൻ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ മു​ഹ​മ്മ​ദ് ക​ണ്ണൂ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ​ലീം ക​ള​ക്ക​ര, റ​സാ​ഖ് പു​റ​ങ്ങ്, അ​ൻ​സാ​ർ നൈ​ത​ല്ലൂ​ർ, ക​ബീ​ർ കാ​ട​ൻ​സ്, ഷ​മീ​ർ മേ​ഘ, ഷം​സു പൊ​ന്നാ​നി, അ​സ്‌​ലം ക​ള​ക്ക​ര, സു​ഹൈ​ൽ മ​ഖ്​​ദൂം, അ​ൻ​വ​ർ ഷാ, ​വി. അ​ഷ്‌​ക​ർ, ല​ബീ​ബ് മാ​റ​ഞ്ചേ​രി, സാ​ഫി​ർ പൊ​ന്നാ​നി, ബ​ക്ക​ർ കി​ളി​യി​ൽ, ബാ​സി​ൽ ഇ​ബ്രാ​ഹിം, മു​ക്താ​ർ വെ​ളി​യം​കോ​ട്, കെ. ​അ​ൽ​ത്താ​ഫ്, ര​മേ​ശ് വെ​ള്ളേ​പ്പാ​ടം, അ​ൻ​വ​ർ ക​റു​ക​തി​രു​ത്തി, നി​ഷാം, അ​ഷ്‌​ക​ർ വെ​ളി​യം​കോ​ട്, ഷ​മീ​റ ഷ​മീ​ർ, റ​ഷാ സു​ഹൈ​ൽ, നി​ഷ ഷം​നാ​ദ്, സാ​ബി​റ ല​ബീ​ബ് എ​ന്നി​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ponnani Cultural World Foundation Iftar Dinner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.