സ്ഥലം മാറിപ്പോകുന്ന സജി വർഗീസ് ഓതറക്കും കുടുംബത്തിനുമുള്ള പി.ജെ.എസ് ഉപഹാരം അലി തേക്ക്തോട് കൈമാറുന്നു.
Posted On
date_range Updated On
date_range സജി വർഗീസിനും കുടുംബത്തിനും പി.ജെ.എസ് യാത്രയയപ്പ് നൽകി
ജിദ്ദ: ജോലിസംബന്ധമായി ജിദ്ദയിൽനിന്നും ബഹ്റൈനിലേക്ക് സ്ഥലം മാറി പോകുന്ന ജിദ്ദ പത്തനംതിട്ട (പി.ജെ.എസ്) സജീവ അംഗവും കലാകാരനുമായ സജി വർഗീസ് ഓതറക്കും, സഹധർമിണി സുനു സജിക്കും, മകൻ അശ്വിൻ സജിക്കും പി.ജെ.എസ് യാത്രയയപ്പ് നൽകി.
25 വർഷം ജിദ്ദയിൽ സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് ഇവർ സ്ഥലം മാറിപ്പോകുന്നത്. സംഘടനക്കുവേണ്ടി പ്രസിഡന്റ് അലി തേക്ക്തോട് ഉപഹാരം കൈമാറി.ജയൻ നായർ പ്രക്കാനം, ജോർജ്ജ് വറുഗീസ് പന്തളം, ജോസഫ് വറുഗീസ് വടശേരിക്കര, അയ്യൂബ് ഖാൻ പന്തളം, നൗഷാദ് അടൂർ, വിലാസ് അടൂർ, മാത്യു തോമസ്, നവാസ്ഖാൻ ചിറ്റാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.