Posted On
date_range Updated On
date_range പട്ടാമ്പി സ്വദേശി ദമ്മാമിൽ മരിച്ചു
ദമ്മാം: പട്ടാമ്പി സ്വദേശി ദമ്മാമിൽ മരിച്ചു. പട്ടാമ്പി കാരക്കാട് കുന്നം കുളത്തിങ്ങൽ മുഹമ്മദിെൻറ മകൻ അലി(55) ആണ് ഞായറാഴ്ച്ച രാത്രി ഹൃദയാഘാതം മൂലം മരിച്ചത്. 25 വർഷത്തോളമായി ദമ്മാമിലെ ഒരു കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ റംലത്ത്. മകൻ ഹാരിസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.