പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ​യു​ടെ ലോ​ഗോ ദ​മ്മാം മീ​ഡി​യ ഫോ​റം സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് ആ​ള​ത്ത് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ദ​മ്മാം: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ​ട്ടാ​മ്പി​യു​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ ദ​മ്മാം ചാ​പ്റ്റ​റി​െൻറ ലോ​ഗോ ദ​മ്മാം മീ​ഡി​യ ഫോ​റം സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് ആ​ള​ത്ത് പ്ര​കാ​ശ​നം ചെ​യ്തു. റി​യാ​സ് പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ​ക്കീ​ർ പ​റ​മ്പി​ൽ, സി.​എ. നൂ​ർ തെ​ക്കു​മു​റി, മൊ​യ്‌​തീ​ൻ മേ​ലെ പ​ട്ടാ​മ്പി, ഷാ​ഹി​ദ് വി​ള​യൂ​ർ, നൗ​ഷാ​ദ് വ​ട​ക്കു​മു​റി, ഹ​ക്കീം വ​ല്ല​പ്പു​ഴ, നൗ​ഷാ​ദ് ഗ്രീ​ൻ​പാ​ർ​ക്ക്‌, ഷ​ഫീ​ഖ്​ ശ​ങ്ക​ര​മം​ഗ​ലം, ജം​ഷാ​ദ് കൈ​പ്പു​റം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. പ​ട്ടാ​മ്പി ഗ​വ.​സം​സ്‌​കൃ​ത കോ​ള​ജി​ൽ നി​ന്നും റാ​ങ്ക് നേ​ടി ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ കൂ​ട്ടാ​യ്മ അ​നു​മോ​ദി​ച്ചു.

റാ​ങ്ക് ജേ​താ​ക്ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ പ​ട്ടാ​മ്പി മു​നി​സി​പ്പ​ൽ ഓ​ഫി​സി​ൽ​െ​വ​ച്ചു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​എ​സ്.​ബി.​എ ത​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി​രി​ക്കും. അ​ന​സ് കൊ​ട​ലൂ​ർ സ്വാ​ഗ​ത​വും ഷ​ബീ​ർ ചൂ​ണ്ട​ത്തൊ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.