പട്ടാമ്പി സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: പട്ടാമ്പി കൂറ്റനാട് കപ്പൂർ സ്വദേശി കാവുങ്ങൽ അബ്ദുല്ലക്കുട്ടി കബീർ (39) ജിദ്ദയിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്ത് വർഷമായി ജിദ്ദയിൽ സ്വകാര്യ സ്ഥാപനത്തിൽ പർച്ചേസ് വിഭാഗത്തിലായിരുന്നു ജോലി. ഭാര്യ: റജുല. മക്കൾ: മുഹമ്മദ് റിഷാൽ, മുഹമ്മദ് റിസ്വാൻ. പിതാവ്: ചേക്കു, മാതാവ്: ബീപാത്തു. സഹോദരൻ: ഹംസ (ഖസീം).

Tags:    
News Summary - Pattambi death Jeddah-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.