പത്തനംതിട്ട സ്വദേശി ജുബൈലിൽ മരിച്ചു

 ജുബൈൽ:നെഞ്ചുവേദനയെ തുടർന്ന് പത്തനംതിട്ട സ്വദേശി ജുബൈലിൽ മരിച്ചു. തിരുവല്ല നിരണം നടേപറമ്പിൽ വീട്ടിൽ പരേതനാ   യ രവിയുടേയും രുഗ്​മിണിയുടേയും മകൻ രതീഷ് കുമാർ(41)ആണ് മരിച്ചത്. ജുബൈൽ ജെംസ് കമ്പനിയിൽ ട്രക്ക് ഡ്രൈവർ ആയിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ദീപ. മക്കൾ: ആദിത്യ, അശ്വിൻ. 
Tags:    
News Summary - pathanamthitta native died in jubail -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.