ജിദ്ദ: ജിദ്ദ പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) ബാല ജനസഖ്യം പി.ജെ.ബി.എസ് വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടുത്തി ശിശുദിനം ആഘോഷിച്ചു. വിലാസ് അടൂര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സഞ്ജയന്‍നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ബലജനസഖ്യം പ്രസിഡൻറ് അലന്‍മാത്യു തോമസ് അധ്യക്ഷത വഹിച്ചു. അസ്മ സാബുമോന്‍, അശ്വിന്‍സജി. അന്ഷുഷിബു, നബീൽ നൗഷാദ്, സെബിന്‍സന്തോഷ്, സ്റ്റീവ്സജി, ആരോണ്‍ ഷിബു, ആല്ഫിന്‍ജോണ്‍, ഗ്ലാഡ്‌സണ്‍എബി, ശ്രീശങ്കര്‍സഞ്ജയ്, സാറജോസഫ്, ആൻഡ്റിനലി സഷിബു, ആര്‍ദ്ര അജയകുമാര്‍, ശ്വേതഷിജു, ജിസല്‍ജോജി, അലീന എബി , ചിത്രമനു , ഫര്‍ഹാന്‍സിയാദ്, ഷേര്‍ലി ഷിജു,ശ്രേയ ജോസഫ് , ഡാന്‍മാത്യു മനോജ്, സ്നിഹ സന്തോഷ്, സെബ്ബിന്‍സന്തോഷ്, ഗ്ലാഡിസ് എബി, സ്നേഹ ജോസഫ് , ലിനിട്റ്റ് ഇസ്സലിജു, ആവണി അജയകുമാര്‍, ജെഫ്രിന്‍ജോജി, ജോവന ജോണ്‍, പ്രിന്‍സി പ്രവീ, ഗ്ലോറി പ്രവീണ്‍, മന്ന ഷിജോയ്, ഹന്നാ ഷിജോയ്, അരുണിമ വിനു, ഷെറില്‍മാത്യു, നിവേദ്യ അനില്‍കുമാര്‍ വിവിധയിനം കലാപരിപാടിക പങ്കെടുത്തു.
കൂടാതെ ലൈവ്സംഗീത വിരുന്നും, അനില്‍ജോണ്‍ അണിയിച്ചൊരുക്കിയ ടാബ്ലോയും, സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത കുട്ടികളുടെ കോമഡി കലാരൂപവും, സ്കിറ്റും ശിശുദിനപരിപാടിക്ക് മാറ്റുകൂട്ടി. അയൂബ്പന്തളം, വര്‍ഗീസ് ഡാനിയല്‍, നൗഷാദ് അടൂര്‍, എബി ചെറിയാന്‍മാത്തൂര്‍, സന്തോഷ് ജിനായര്‍, തക്ബീര്‍ പന്തളം, അലി തെക്കുതോട്, ജയന്‍നായര്‍, അനില്‍കുമാര്‍ പത്തനം തിട്ട, സാബു മോന്‍പന്തളം, മനു പ്രസാദ്, സിയാദ് പടുതോട്, മാത്യുതോമസ്, മനോജ്‌മാത്യു അടൂര്‍, അനില്‍ജോണ്‍, ജോസഫ് നെടിയവിള, സജി കുരുങ്ങട്ടു, അനിയന്‍ജോർജ്, ആശ സാബു, നിഷ ഷിബു, സുനു സജി, സന്തോഷ് കെ ജോണ്‍, ജോർജ് വർഗീസ്, ആര്‍ടിസ്റ്റ് അജയകുമാര്‍, ജോസഫ് വടശേരിക്കര, രാജേഷ്‌നായര്‍, നവാസ്ചിറ്റാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.