Posted On
date_range Updated On
date_range തബൂക്കിൽ പാരാൈഗ്ലഡിങ് മേള
തബൂക്ക്: 87ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് തബൂക്കിലൊരുക്കിയ പാരാഗ്ലൈഡിങ് മേള സമാപിച്ചു. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി തബൂക്ക് മേഖല മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് പരിപാടിസംഘടിപ്പിച്ചത്. അമീർ ഫഹദ് ബിൻ സുൽത്താൻ ഉല്ലാസ കേന്ദ്രത്തിലൊരുക്കിയ മേള കാണാൻ നിരവധി പേരാണ് എത്തിയത്. നാടൻ കലാപ്രദർശനം, ലൈറ്റ് ആൻറ് മ്യൂസിക് ഷോ തുടങ്ങിയ പരിപാടികളും ഒരുക്കിയിരിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.