പാലക്കാട് സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: പാലക്കാട് കള്ളിക്കാട് സ്വദേശി ചന്ദൻസ് ഹൗസിൽ ചെന്താമരാക്ഷൻ (54) റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 30 വർഷത്തോളമായി റിയാദിൽ അന്നസ്ബാൻ ഗ്രൂപ്പ് കമ്പനിയിലാണ് ജോലി.

ഭാര്യ: രാജേശ്വരി. മക്കൾ: ചന്ദന, നന്ദന. കെ.എം.സി.സി വെൽഫെയർ വിങ്ങി​​െൻറ നേതൃത്വത്തിൽ സിദ്ധീഖ് തുവ്വൂർ, റഫീഖ് മഞ്ചേരി, പ്രസാദ് തുടങ്ങിയവർ മൃതദേഹം നാട്ടിലയക്കുന്നതിന് നടപടികൾ പൂർത്തിയാക്കുകയാണ്.

Tags:    
News Summary - palakkad native dies in riyadh -obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.