പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

ജിദ്ദ: പാലക്കാട് മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ ഹൃദായാഘാതം മൂലം നിര്യാതനായി. ജിദ്ദയിൽ വർഷങ്ങളായി ബഖാല നടർത്തുകയായിരുന്ന ഭീമനാട് കളത്തുംപടി ഉമ്മർ (56) ആണ് ജിദ്ദ ജാമിഅ ആശുപത്രിയിൽ വെച്ച് ഞായറാഴ്ച മരിച്ചത്. ഭാര്യ: റാഷിദ. മക്കൾ: റൗഷൽ, റഹിഷ, റഷ്ബാന. മരുമക്കൾ: ഷംസുദ്ദീൻ, ഷാനിബ്.

മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - Palakkad native died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.