Posted On
date_range Updated On
date_range കർണാടക സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: കർണാടക സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. ഗുൽബർഗ് അലന്റ് സ്വദേശി അബുൽ ലാൽ അൻസാരി (63) ആണ് അൽ ഹയാത്ത് ആശുപത്രിയിൽ മരിച്ചത്.
പിതാവ്: നുജുമുദ്ദീൻ (പരേത), മാതാവ്: സാഹുർബി (പരേത), ഭാര്യ: അബാൻബി. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.