റി​യാ​ദി​ൽ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ത്യ​ൻ എം​ബ​സി പൊ​ളി​റ്റി​ക്ക​ൽ ആ​ൻ​ഡ്​ പ്ര​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ൺ​സി​ല​ർ ഷാ​രി​ഖ് ബ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദി​ൽ ഒ.​ഐ.​സി.​സി ജ​ന​കീ​യ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​കീ​യ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​െൻറ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​മൈ​സി ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ എ​ട്ട്​ മു​ത​ൽ വൈ​കി​ട്ട് ഏ​ഴ്​ വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ ആ​യി​ര​ത്തി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.

റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി പൊ​ളി​റ്റി​ക്ക​ൽ ആ​ൻ​ഡ് പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ൺ​സി​ല​ർ ഷാ​രി​ഖ് ബ​ദ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ഷി​ഹാ​ബ് കൊ​ട്ടു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യു ജോ​സ​ഫ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ര​ക്ത​ത്തി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബ​ദ​ർ അ​ൽ അ​ലി​യും സം​സാ​രി​ച്ചു. ഒ.​ഐ.​സി.​സി​യു​ടെ ഈ ​വ​ലി​യ സം​രം​ഭ​ത്തെ റീ​ജി​യ​ണ​ൽ ല​ബോ​റ​ട്ട​റി ചീ​ഫ് ബ്ല​ഡ് ബാ​ങ്ക് സ്പെ​ഷ്യ​ലി​സ്​​റ്റ്​ ഖാ​ലി​ദ് ഇ​ബ്രാ​ഹിം സി​ബാ​യി അ​ഭി​ന​ന്ദി​ച്ചു.

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര, ഡോ. ​മു​ഹ​മ്മ​ദ് ഇ​ദ്രി​സ് (അ​ൽ ശി​ഫ മെ​ഡി​ക്ക​ൽ സ​ർ​വീ​സ്), ഒ.​ഐ.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് വെ​ള്ളി​മാ​ട് കു​ന്ന്, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, മൃ​ദു​ല വി​നീ​ഷ് (വ​നി​താ വേ​ദി), വേ​ണു​ഗോ​പാ​ൽ (കോ​ക്ക-​കോ​ള മാ​നേ​ജ​ർ), ഷ​രീ​ഫ് സ​ബൂ​ർ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ന്തോ​ഷ് വി​ള​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ലി​യ ഷ​ജീ​ർ ആ​യി​രു​ന്നു അ​വ​താ​ര​ക.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് ശ​ങ്ക​ർ, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, മ​ജീ​ദ് ചി​ങ്ങോ​ലി, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, റ​ഷീ​ദ് കൊ​ള​ത്ത​റ, റ​ഹ്മാ​ൻ മു​ന​മ്പ​ത്ത്, നി​ഷാ​ദ് ആ​ലം​കോ​ട്, സ​ജീ​ർ പൂ​ന്തു​റ, സൈ​ഫ് കാ​യം​കു​ളം, അ​മീ​ർ പ​ട്ട​ണ​ത്ത്, സ​ക്കീ​ർ ദാ​ന​ത്ത്, ഷു​ക്കൂ​ർ ആ​ലു​വ, റ​ഫീ​ഖ് വെ​മ്പാ​യം, അ​ശ്റ​ഫ് മേ​ച്ചേ​രി, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ, അ​ബ്​​ദു​ൽ ക​രീം കൊ​ടു​വ​ള്ളി എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് ഒ.​ഐ.​സി.​സി​യു​ടെ​യും സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ​യും സം​യു​ക്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, മാ​ള മു​ഹി​യി​ദ്ധീ​ൻ, അ​ഡ്വ. എ​ൽ.​കെ. അ​ജി​ത്, വി.​ജെ. ന​സ​റു​ദ്ദീ​ൻ, അ​ഖി​നാ​സ് ക​രു​നാ​ഗ​പ്പ​ള്ളി, മു​ഹ​മ്മ​ദ് ഖാ​ൻ, ബ​ഷീ​ർ കോ​ട്ട​യം, നാ​സ​ർ വ​ല​പ്പാ​ട്, അ​ലി ആ​ലു​വ, ക​മ​ലു​ദ്ദീ​ൻ താ​മ​ര​ക്കു​ളം, ഒ​മ​ർ ഷ​രീ​ഫ് കോ​ഴി​ക്കോ​ട്, സ​ന്തോ​ഷ് ബാ​ബു ക​ണ്ണൂ​ർ, ഷി​ഹാ​ബ് പാ​ല​ക്കാ​ട്, ഷാ​ജി മ​ഠ​ത്തി​ൽ, സി​ജോ വ​യ​നാ​ട്, ബാ​ബു​കു​ട്ടി പ​ത്ത​നം​തി​ട്ട, നാ​സ​ർ ക​ല്ല​റ, നൗ​ഷാ​ദ് ക​റ്റാ​നം, അ​സ്ക്ക​ർ ക​ണ്ണൂ​ർ, യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ർ, ഷ​ഫീ​ഖ് കി​നാ​ലൂ​ർ, സൈ​നു​ദ്ധീ​ൻ വെ​ട്ട​ത്തൂ​ർ, ഷ​ബീ​ർ വ​രി​ക്കാ​പ്പ​ള്ളി, ഹ​രീ​ന്ദ്ര​ൻ ക​ണ്ണൂ​ർ, ഭ​ദ്ര​ൻ തി​രു​വ​ന​ന്ത​പു​രം, ജോ​സ​ഫ് കോ​ട്ട​യം, സൈ​നു​ദ്ധീ​ൻ വ​ല്ല​പ്പു​ഴ എ​ന്നി​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റി.

അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, ജം​ഷി തു​വ്വൂ​ർ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നാ​സ​ർ മാ​വൂ​ർ, നി​സാ​ർ പ​ള്ളി​ക്ക​ശ്ശേ​രി, ബി​നോ​യ് മ​ത്താ​യി, ജം​ഷി കോ​ഴി​ക്കോ​ട്, ഷ​രീ​ഫ് തൈ​ക്ക​ണ്ടി, വൈ​ശാ​ഖ് കോ​ഴി​ക്കോ​ട്, ഷ​റ​ഫു ചി​റ്റ​ൻ, സാ​ദി​ഖ് വ​ട​പു​റം, ഷി​ബു ഉ​സ്മാ​ൻ, സി​ദ്ധീ​ഖ് പ​ന്നി​യ​ങ്ക​ര, ഉ​മ​റ​ലി അ​ക്ബ​ർ, ഫാ​ത്തി​മ ഫി​ദ, അ​ബ്​​ദു​ൽ ക​രീം, ജോ​ജി ബി​നോ​യ്, സു​നി ബ​ഷീ​ർ, മോ​ലി​ഷാ സ​ജി, അ​ൻ​സാ​ർ വ​ർ​ക്ക​ല, ഷം​സീ​ർ പാ​ല​ക്കാ​ട്, മു​ജീ​ബ് കൂ​ട​ര​ഞ്ഞി, ഹാ​ഷിം ക​ണ്ണാ​ടി​പ​റ​മ്പ്, സോ​ണി പാ​റ​ക്ക​ൽ, അ​ൻ​സാ​ർ വ​ട​ശ്ശേ​രി​ക്കോ​ണം, മു​ത്തു പാ​ണ്ടി​ക്കാ​ട്, സ​മ​ദ് വ​യ​നാ​ട്, മ​ജു സി​വി​ൽ സ്​​റ്റേ​ഷ​ൻ, ഷാ​ന​വാ​സ് ഇ​ടു​ക്കി, ഷി​ജു, ഡൊ​മി​നി​ക്, സു​ജി​ത്ത് ക​ണ്ണൂ​ർ, ഹാ​ഷിം പാ​പ്പി​ന​ശ്ശേ​രി, ശ​ര​ത് സ്വാ​മി​നാ​ഥ​ൻ, റ​ഫീ​ഖ് പ​ട്ടാ​മ്പി, സി​ജോ എ​റ​ണാ​കു​ളം, റ​ഫീ​ഖ് കൊ​ടി​ഞ്ഞി, ഷ​ഫീ​ഖ് ക​ണ്ണൂ​ർ, അ​ശ്റ​ഫ് ആ​ല​പ്പു​ഴ, രാ​ജേ​ഷ് ഉ​ണ്ണി​യാ​ൽ, സ​ഹീ​ർ പാ​ല​ക്കാ​ട്, ക​ലാം പെ​രു​മ്പാ​വൂ​ർ, അ​ജീ​ഷ് ചെ​റു​വ​ട്ടൂ​ർ, ജി​ബി​ൻ സ​മ​ദ്, ജോ​ണി ചാ​ല​ക്കു​ടി, ഷാ​ജ​ഹാ​ൻ ഇ​ടു​ക്കി, സ​ഞ്ജു തൃ​ശൂ​ർ എ​ന്നി​വ​ർ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം വ​ഹി​ച്ചു.

ര​ക്ത​ദാ​താ​ക്ക​ൾ​ക്കാ​യി വാ​ഹ​ന സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു. അ​ൽ​മ​റാ​യി ക​മ്പ​നി ജ്യൂ​സും കേ​ക്കും വി​ത​ര​ണം ചെ​യ്തു. അ​ൽ​ത്താ​ഫ് കാ​ലി​ക്ക​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ക്യാ​മ്പി​ന് ആ​വേ​ശം പ​ക​ർ​ന്നു. 

Tags:    
News Summary - OICC organizes public blood donation camp in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.