ചാ​ൻ​സ അ​ബ്​​ദു​റ​ഹ്​​മാ​ന് ഒ.​ഐ.​സി.​സി ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ഒ.​ഐ.​സി.​സി ആ​ദ​രി​ച്ചു

ഹാ​ഇ​ൽ: പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഹാ​ഇ​ലി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ ലേ​ബ​ർ ഓ​ഫി​സ് കോ​ഓ​ഡി​നേ​റ്റ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചാ​ൻ​സ അ​ബ്​​ദു​റ​ഹ്​​മാ​ന് ഒ.​ഐ.​സി.​സി ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

ഹൈ​ദ​ർ അ​ലി ഖാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബ​ഷീ​ർ മാ​ള, അ​ബ്​​ദു​ൽ സ​ത്താ​ർ പു​ന്നാ​ട്, ബാ​പ്പു എ​സ്​​റ്റേ​റ്റു​മു​ക്ക്, സി​ദ്ധി​ക്ക് വി.​എ​ഫ്.​എ​സ്, നി​സാം അ​ൽ ഹ​ബീ​ബ്, ഡോ. ​അ​ര​വി​ന്ദ് ജെ. ​ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ചാ​ൻ​സ അ​ബ്​​ദു​റ​ഹ്മാ​നെ ആ​ദ​രി​ച്ചു. സാ​ബു തേ​ക്ക​ട സ്വാ​ഗ​ത​വും സ​ദ​ഖ​ത്ത് വ​ള്ളി​ക്കു​ന്നം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - OICC Hail Central Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.