ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റി തയാറാക്കിയ പുതുവർഷ കലണ്ടർ റഷീദ് കൊല്ലം പ്രകാശനം
ചെയ്യുന്നു
Posted On
date_range Updated On
date_range ഒ.ഐ.സി.സി നജ്റാൻ പുതുവർഷ കലണ്ടർ പ്രകാശനം
നജ്റാൻ: ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റി 2024-ലേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു. കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ റഷീദ് കൊല്ലമാണ് കലണ്ടർ പ്രകാശനം ചെയ്തത്. പ്രസിഡൻറ് എം.കെ ഷാക്കിർ കൊടശ്ശേരി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അരുൺ കുമാർ, തുളസിദരൻ, ഫൈസൽ പൂക്കോട്ടുംപാടം, യാസിൽ ബാവ, ഫാറൂഖ് പൂക്കോട്ടുംപാടം, അബുലൈസ്, വിനോദ്, അനീഷ് ചന്ദ്രൻ, അനിൽ കുമാർ, സുരേഷ് ശ്രീഗർ, ജോബി കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.