????

പൊന്മള സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം പൊന്മള മേൽമുറി സ്വദേശി സലീം കൊളക്കാടൻ (29 ) ഹൃദയാഘാതത്തെ തുടർന്ന്​ ജിദ്ദയിൽ മരിച്ചു. സുലൈമാനിയ്യയിൽ ബഖാല ജീവനക്കാരനാണ്. വ്യാഴാഴ്​ച പുലർച്ചെയാണ്​ മരണം.പിതാവ്: മരക്കാർ, മാതാവ്: ആയിഷക്കുട്ടി. ഭാര്യ: ഷാഹിദ, മകൻ: മുഹമ്മദ് റാസിൽ സഹോദരങ്ങൾ: സലാം, ശറഫുദ്ദീൻ, സലീന, സാബിറ, ഷാർഹീര്.നടപടി ക്രമങ്ങൾക്ക്​ സഹായിക്കാൻ കെ.എം.സി.സി പ്രവർത്തകരായ നാണി ഇസ്ഹാഖ്, അൻവർ പൂവല്ലൂർ, മുഹമ്മദ് റാസിൽ തുടങ്ങിയവർ രംഗത്തുണ്ട്. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. 
Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.