മുഹമ്മദ് ശരീഫ്

ഹൃദയാഘാതം: മലപ്പുറം മങ്കട സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം മങ്കട സ്വദേശി ജിദ്ദയിൽ മരിച്ചു. രാമപുരം തെക്കേപുറം സ്വദേശി നരിക്കുന്നൻ മുഹമ്മദ് ശരീഫ് (53) ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്. 20 വർഷത്തോളമായി പ്രവാസിയായിരുന്ന ഇദ്ദേഹം നിലവിൽ അൽഹംറയിൽ ജോലി ചെയ്തുവരികയായിരുന്നു.

മാതാവ്: ഖദീജ, ഭാര്യ: ഹസീന, മകൾ: ഫാത്തിമ റിൻഷ. മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Tags:    
News Summary - obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 03:53 GMT