ഒരാളെ തെരുവിലിട്ട് കൊല്ലുമ്പോൾ
അയാൾ മാത്രമല്ല മരിച്ചു പോകുന്നത്.
അതെല്ലാം കേട്ടിട്ടും കണ്ടിട്ടും
മൗനം പാലിക്കാൻ
പാകപ്പെട്ട
നമ്മുടെയെല്ലാം
ആത്മാവുകളാണ്.
അങ്ങനെ
എന്നോ ആത്മാവ്
നഷ്ടമായവരാണ്
ഈ ഞാനും നിങ്ങളുമൊക്കെ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.