കൊണ്ടോട്ടി സ്വദേശി മക്കയിൽ മരിച്ചു

ജിദ്ദ: മലയാളി ഹൃദയാഘാതം മൂലം മക്കയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശി ചക്കൻ ചോല മുഹമ്മദ് എന്ന ബാവയെയാണ് (56) താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

നാട്ടിൽ നിന്ന് മൊബൈൽ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടാഞ്ഞതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - obit bava-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.