ദ​മ്മാം ഒ.​ഐ.​സി.​സി പാ​ർ​ലമെന്‍റ് തെര​ഞ്ഞെ​ടു​പ്പ് കൊ​ട്ടി​ക്ക​ലാ​ശം

ആ​വേ​ശ​ത്തേ​രി​ലേ​റി ദ​മ്മാം ഒ.​ഐ.​സി.​സി കൊ​ട്ടി​ക്ക​ലാ​ശം

ദ​മ്മാം: ആ​വേ​ശ​ത്തേ​രി​ലേ​റി ദ​മ്മാം ഒ.​ഐ.​സി.​സി പാ​ർ​ലി​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് കൊ​ടി​ക്ക​ലാ​ശം. നാ​ട്ടി​ലെ ചൂ​ട്പി​ടി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ നി​ന്നും ആ​വേ​ശം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ദ​മ്മാ​മി​ലും പ്ര​വ​ർ​ത്ത​ക​ർ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ നാ​ടി​നെ അ​നു​സ്മ​രി​ക്കു​ന്ന മൂ​വ​ർ​ണ​ക്ക​ട​ൽ തീ​ർ​ത്തു. വോ​ട്ടു ചെ​യ്യാ​നോ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നാ​ട്ടി​ൽ പോ​വാ​നോ ആ​വാ​തെ​വ​ന്ന പ്ര​വ​ർ​ത്ത​ക​രാ​ണ് ഒ.​ഐ.​സി.​സി. ദ​മ്മാം റീ​ജ്യ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ​മ്മാം ബ​ദ​ർ അ​ൽ​റാ​ബി ആ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ലോ​ക് സ​ഭ തെ​ര​ഞ്ഞെ​ടു​പ് പ്ര​ചാ​ര​ണ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ ആ​വേ​ശ​ത്തോ​ടെ ഒ​ത്തു ചേ​ർ​ന്ന​ത്. ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ്യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഇ. ​കെ സ​ലീം, സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് കാ​യം​കു​ളം, ട്ര​ഷ​റ​ർ പ്ര​മോ​ദ് പൂ​പ്പാ​ല, കെ. ​പി. സി. ​സി മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ അ​ഹ്‌​മ​ദ് പു​ളി​ക്ക​ൽ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​അ​ബ്ദു​ൽ ഹ​മീ​ദ്, ഗ്ലോ​ബ​ൽ ക​മ്മി​റ്റി മെം​ബ​ർ ഹ​നീ​ഫ് റാ​വു​ത്ത​ർ, നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, ച​ന്ദ്ര​മോ​ഹ​ൻ, റീ​ജനൽ നേ​താ​ക്ക​ളാ​യ ഷം​സ് കൊ​ല്ലം, പി ​കെ അ​ബ്ദു​ൽ ക​രീം, വി​ൽ​സ​ൻ ത​ട​ത്തി​ൽ, നൗ​ഷാ​ദ് ത​ഴ​വ, ഷി​ജി​ല ഹ​മീ​ദ്, ഡോ: ​സി​ന്ധു ബി​നു, സി.​ടി ശ​ശി, സ​ക്കീ​ർ പ​റ​മ്പി​ൽ, ജേ​ക്ക​ബ് പാ​റ​യ്ക്ക​ൽ, അ​ൻ​വ​ർ വ​ണ്ടൂ​ർ, ലി​ബി ജ​യിം​സ്, ആ​സി​ഫ് താ​നൂ​ർ, നി​ഷാ​ദ് കു​ഞ്ചു, രാ​ധി​ക ശ്യാം​പ്ര​കാ​ശ് , മ​നോ​ജ് കെ.​പി, അ​ര​വി​ന്ദ​ൻ, ഉ​സ്മാ​ൻ കു​ന്നം​കു​ളം, യ​ഹി​യ കോ​യ, ബി​നു.​പി.​ബേ​ബി, ഹു​സ്ന ആ​സി​ഫ്, അ​ൻ​ഷാ​ദ് ആ​ദം, അ​ബ്ദു​ൽ റ​ഷീ​ദ് റാ​വു​ത്ത​ർ, അ​സീ​സ് കു​റ്റ്യാ​ടി, റോ​യ് വ​ർ​ഗ്ഗീ​സ്, വി​വി​ധ ജി​ല്ലാ എ​രി​യ പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പൊ​തു സ​മ്മേ​ള​ന​ത്തി​ൽ റീ​ജ​നൽ പ്ര​സി​ഡ​ന്‍റ് ഇ ​കെ സ​ലീ​മി​ൻ​റെ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​പി.​സി. സി ​മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ അ​ഹ്‌​മ​ദ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ്യ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് കാ​യം​കു​ളം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്ര​മോ​ദ് പൂ​പ്പാ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Dammam OICC election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.