തബൂക്കിൽ എൻ.ആർ.െഎ വോട്ടേഴ്സ് ക്യാമ്പ് ​ഉദ്​ഘാടനം

തബൂക്ക്: എൻ.ആർ.ഐ വോട്ടേഴ്സ് ക്യാമ്പിന് തബൂക്കിൽ തുടക്കം കുറിച്ചു.
സഹാബ് ഹോട്ടലിൽ വോ​േട്ടഴ്​സ്​ ലിസ്​റ്റിൽ പേരില്ലാത്ത പ്രവാസികൾക്ക് പേര് ചേർക്കുന്ന സ​​െൻററി​​​െൻറ ഉദ്ഘാടനം ഒ.ഐ.സി.സി റീജ്യനൽ പ്രസിഡൻറ് കെ.ടി.എ മുനീർ നിർവഹിച്ചു.
രജിസ്ട്രേഷൻ ഉദ്ഘാടനം ജോ. സെക്രട്ടറി ചെറിയാൻ മാത്യുവിനെ ചേർത്തി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് എ.കെ അബ്്ദുൽ സലാം വാണിയമ്പലം നിർവഹിച്ചു. യോഗത്തിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിഹാസ് അബ്്ദുൽ അസീസ് കായംകുളം അധ്യക്ഷത വഹിച്ചു.
ഷഹീർ പാലക്കാട് ആശംസ നേർന്നു. സെക്രട്ടറി ലാലു ശൂരനാട് സ്വാഗതവും മുജീബ്​ റഹ്​മാൻ കൊട്ടുകാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - NRI voters camp, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.