പ്രവാസം അവസാനിപ്പിക്കുന്ന എൻ.പി. അബൂബക്കറിന് ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സിയുടെ ഉപഹാരം കെ.കെ. മുഹമ്മദ് ചിറയിൽ നൽകുന്നു
Posted On
date_range Updated On
date_range എൻ.പി. അബൂബക്കറിന് യാത്രയയപ്പ് നൽകി
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മലപ്പുറം കൊണ്ടോട്ടി നമ്പോലംകുന്ന് സ്വദേശി എൻ.പി. അബൂബക്കറിന് ജിദ്ദ കൊണ്ടോട്ടി മുനിസിപ്പൽ കെ.എം.സി.സി യാത്രയയപ്പ് നൽകി.അബ്ബാസ് മുസ്ലിയാരങ്ങാടി അധ്യക്ഷത വഹിച്ചു. റഹ്മത്തലി എരഞ്ഞിക്കൽ, പി.ഇ. അബ്ദുൽ നാസർ, ശറഫുദ്ദീൻ കാവുങ്ങൽ, യൂസഫ് കോട്ട, മുഷ്താഖ് മധുവായി, ഉണ്ണി മമ്മദ് മുണ്ടപ്പലം, പി.സി. അബൂബക്കർ, എ.ടി. ബാവ തങ്ങൾ, കബീർ നീറാട്, സലീം നീറാട്, മുസ്തഫ കൊണ്ടോട്ടി, ലത്തീഫ് ചിറയിൽ, സുഫിയാൻ, മുനീർ തുറക്കൽ, അഷ്ക്കർ കൊളത്തൂർ എന്നിവർ സംസാരിച്ചു. കെ.കെ. മുഹമ്മദ് ഉപഹാരം നൽകി. കെ.കെ. ഫൈറൂസ് സ്വാഗതവും ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.കബീർ തുറക്കൽ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.