ഷരീഫ് തിരൂർ, അഷ്റഫ്, സമീർ മണ്ണാർക്കാട്, റിയാസ് എടവണ്ണ, മജീദ് പെരിന്തൽമണ്ണ
Posted On
date_range Updated On
date_range എൻ.എഫ് ക്ലബ് വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു
ജിദ്ദ: എൻ.എഫ് ക്ലബ് വാർഷിക പൊതുയോഗവും പ്രവാസം അവസാനിപ്പിക്കുന്ന മുൻ ഭാരവാഹി ഫൈസലിനുള്ള യാത്രയയപ്പും . ഹരാസാത്ത് വില്ലയിൽ നടന്ന പരിപാടിയിൽ മജീദ് പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ക്ലബിന് പുതിയ ഭാരവാഹികളെയും 10 അംഗ എക്സിക്യൂട്ടിവ് ടീമിനെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: ശരീഫ് തിരൂർ (പ്രസി.), അഷറഫ് (വൈസ് പ്രസി.), റിയാസ് എടവണ്ണ, സമീർ മണ്ണാർക്കാട് (സെക്ര.), മജീദ് പെരിന്തൽമണ്ണ (മാനേജർ, ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.