നസീർ ഹനീഫ
Posted On
date_range Updated On
date_range ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ല കമ്മിറ്റിക്ക് പുതിയ പ്രസിഡന്റ്
റിയാദ്: ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ല കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി നസീർ ഹനീഫയെ തിരഞ്ഞെടുത്തു. 28 വർഷമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന നസീർ ഹനീഫ വിദ്യാഭ്യാസ കാലഘട്ടം മുതൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനായിരുന്നു. റിയാദിലെ അൽ മൂസ ഇലക്ട്രിക്കൽ കമ്പനിയിൽ മാനേജരായി ജോലിചെയ്യുന്നു. റിയാദിലെ രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ ഇദ്ദേഹം കരുനാഗപ്പള്ളി സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.